Right 1നരവനെയുടെ പുസ്തകവും ചൈനീസ് കടന്നുകയറ്റവും ചര്‍ച്ചയാകുമോ? 'ദി കാരവന്' പ്രസിദ്ധീകരിച്ച വിവാദ ലേഖനം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്റെ പ്രഭാഷണം വിലക്കി പാലാ സെന്റ് തോമസ് കോളേജ്; തടഞ്ഞതിലൂടെ ജനാധിപത്യത്തിന്റെ അവസ്ഥ വെളിപ്പെട്ടെന്ന് വിനോദിന്റെ പരിഹാസംമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 4:15 PM IST