SPECIAL REPORTന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം; സഭാ പത്രത്തിന്റെ അവകാശവാദം ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ; ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ലെന്ന് ഓർത്തഡോക്‌സ് സഭയുംമറുനാടന് മലയാളി23 May 2021 3:18 PM IST