SPECIAL REPORTപെഗസ്സസിന്റെ കടന്നുകയറ്റം ദുബൈ രാജ കൂടുംബത്തിലേക്കും; ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ നമ്പറുകളുടെ പട്ടികയിൽ ദുബയ് രാജകുമാരിമാരുടെ ഫോണുകളും; ചോർത്തലിന്റെ ഭാഗമായത് ഇരുവരും ഭരണാധികാരിക്ക് എതിര് നിന്നതോടെമറുനാടന് മലയാളി22 July 2021 3:37 PM IST