SPECIAL REPORTഅസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; പ്രസിഡന്റ് അടക്കം മൂന്നുനേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് ദുബ്രി ജില്ലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍; മൊബൈലും രേഖകളും പിടിച്ചെടുത്തു; സിദ്ധിഖ് കാപ്പന്റെ അറസ്റ്റിന് സമാനംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 9:18 PM IST