SPECIAL REPORTട്രയൽ റൺ കഴിഞ്ഞിട്ടും കുതിരാനിലെ യാത്രക്ക് പ്രതിസന്ധി; തുരങ്കത്തിന് സുരക്ഷപോരെന്ന് മുൻ നിർമ്മാണ കമ്പനി; വെള്ളം ഒഴുകാനും മണ്ണിടിച്ചിൽ തടയാനും മതിയായ സംവിധാനമില്ല'; തുരങ്കത്തിന് മേലെ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി18 July 2021 10:58 AM IST