SPECIAL REPORTറോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച 'സെക്വേര്‍ഡ് ചേംബര്‍'; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 12:03 PM IST
Marketing Featureഏലത്തോട്ടത്തിൽ പണിക്കെത്തിയ സജീവനെ പരിചയപ്പെട്ടത് രണ്ട് ദിവസം മുൻപ്; ദീപാവലിയാഘോഷത്തിൽ വീട്ടിലെത്തിയ സുഹൃത്ത് പിറ്റേന്ന് മരിച്ച നിലയിൽ; പൊലീസ് കണ്ടെത്തിയത് കഴുത്തിലെ മുറിപ്പാടുകളും; മരണത്തിൽ ദുരൂഹത; ദമ്പതികൾ നിരീക്ഷണത്തിൽ മറുനാടന്‍ ഡെസ്ക്15 Nov 2020 11:36 AM IST
Marketing Featureകറുത്ത കാറിൽ മൂന്നുയുവാക്കൾ അപ്പാർട്ട്മെന്റിലെത്തി; ഒരാളുടെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തി; അപ്പാർട്ട്മെന്റിൽ ലഹരി വിൽപ്പന നടന്നതായി സംശയം; അസമയത്ത് ആളുകൾ വന്നുപോയിരുന്നെന്ന് അയൽക്കാർ; കൊച്ചിയിൽ യൂട്യൂബ് വ്ളോഗറുടെ മരണത്തിൽ ദുരൂഹതമറുനാടന് മലയാളി2 March 2022 4:43 PM IST