SPECIAL REPORTസ്വർണ്ണക്കടത്തു കേസിലെ ദുരൂഹ മരണങ്ങൾ തുടരുന്നു; റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച അശ്വിനും മരിച്ചു; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്; കരൾ രോഗത്താലുള്ള മരണമെന്ന് വിശദീകരണംഅനീഷ് കുമാർ9 Aug 2021 12:16 PM IST