SPECIAL REPORTഅമ്മയുടെ തോളത്ത് കിടന്ന കുട്ടിയുടെ സ്വർണപാദസരം അടിച്ച് മാറ്റിയത് ദൃക്സാക്ഷികൾ പിടിച്ചപ്പോൾ വിഴുങ്ങി; തൊണ്ടിമുതൽ പുറത്ത് വരുന്നതും കാത്ത് തമ്പാനൂർ പൊലീസ് ഉറക്കമിളച്ചത് രണ്ടുദിവസം; കാത്തിരുപ്പിന് ഫലം കണ്ടപ്പോൾ മോഷ്ടാവിനെ ഹാജരാക്കാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്4 Aug 2021 9:04 PM IST