EXCLUSIVEഒരു കൊല്ലം മുമ്പ് 'മലപ്പുറം കണക്കുകള്‍' മുഖ്യമന്ത്രിയുടെ 'ദ ഹിന്ദു' പത്രത്തിന്റെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയത് ദേവകുമാറിന്റെ മകന് ടി.ഡി.സുബ്രഹ്മണ്യന്; 2025ല്‍ ദേവകുമാറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താക്കോല്‍ സ്ഥാനം കിട്ടുമോ? നാളെ നിര്‍ണ്ണായക തീരുമാനം വന്നേക്കും; ഹരിപ്പാട്ടെ മുന്‍ എംഎല്‍എയുടെ മകനോടുള്ള പിണറായി സ്നേഹം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 12:33 PM IST