INDIAപാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു; റെയ്ഡ് ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനെന്ന് എൻ.ഐ.എസ്വന്തം ലേഖകൻ1 Jun 2025 10:53 PM IST