Right 1രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് 150 നാവികസേനാ അംഗങ്ങൾ; ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ടോടെ സ്വീകരണ ചടങ്ങുകൾ; കടലിൽ അണിനിരന്ന് നാവിക സേനയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും; കരുത്ത് കാട്ടി ശംഖുമുഖം തീരത്തെ 'ഓപ്പറേഷനൽ ഡെമോ'സ്വന്തം ലേഖകൻ3 Dec 2025 8:46 PM IST