SPECIAL REPORTമരുമോന്റെ ക്രെഡിറ്റഡിക്കല് വിനയായോ? ഒടുവില്‍ ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി; 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റി; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചിലര്‍ക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിസ്വന്തം ലേഖകൻ22 May 2025 7:31 PM IST