SPECIAL REPORTദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; അഞ്ചു മീറ്ററിനും ഏഴു മീറ്ററിനും അകത്ത് ഉപാധികളോടെ മാത്രം നിർമ്മാണാനുമതി; നിബന്ധന കർശനമാക്കുമ്പോൾ വെട്ടിലാകുക പാതയോരങ്ങളിൽ താമസിക്കുന്നവരും വികസനത്തിനായി ഭൂമി വിട്ടു കൊടുക്കുന്നവരും; വരുന്നത് വൻ കുടിയിറക്കിന്റെ കാലമോ?മറുനാടന് മലയാളി9 Aug 2021 12:42 PM IST