You Searched For "ദ്രൗപതി മുർമു"

സ്ത്രീകൾ എല്ലാ വേലികളും..തകർത്ത് ഇന്ത്യയുടെ പുരോഗതിക്ക് നിർണായക പങ്ക് വഹിക്കുന്നു; ഇതിലൂടെ അവരുടെ ജീവിത നിലവാരവും മെച്ചപ്പെട്ടു; ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തി; കർഷക ശാക്തീകരണത്തിലും സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
ദ്രൗപദി മുർമുവിന് വോട്ടു ചെയ്ത ആ എംഎൽഎയ്ക്ക് നന്ദി; കേരളത്തെ നാണക്കേടിൽ നിന്നും രക്ഷിച്ചു; നരേന്ദ്ര മോദിയോടുള്ള അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിലപാട് എടുക്കുന്നവർക്കുള്ള തിരിച്ചടിയാണ് ആ വോട്ട്; ആ ബഹുമാന്യനായ എംഎൽഎയെ നമസ്‌കരിക്കുന്നു; ഓപ്പറേഷൻ ലോട്ടസ് വിജയിച്ച സന്തോഷത്തിൽ വി മുരളീധരൻ
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം