SPECIAL REPORTകോവിഡിന് ശേഷം കേരള ബോക്സോഫീസിൽ ഇടിമുഴക്കം; 'ദ് പ്രീസ്റ്റ് ' ആദ്യ ദിനം കൊയ്തത് 2.05 കോടി രൂപ; 50 ശതമാനം പ്രേക്ഷകരെ അനുവദിക്കുമ്പോഴും മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രത്തിന് റെക്കോഡ് കളക്ഷൻമറുനാടന് മലയാളി12 March 2021 5:21 PM IST