Top Storiesആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുന്നു; ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താം; ഇതിനൊപ്പം മഞ്ഞിനടിയിലെ കോടികളുടെ നിധി; ഗ്രീന്‍ലന്‍ഡിനായി അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ എത്തുമോ?; ലോകം മറ്റൊരു ശീതയുദ്ധത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 7:21 AM IST