INVESTIGATIONചെന്നൈയിലെ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ലഹരി ഉപയോഗിച്ചു; നാല്‍പ്പത് തവണയായി വാങ്ങിയത് നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിന്‍; നടന്‍ ശ്രീകാന്തിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതോടെ; കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണംസ്വന്തം ലേഖകൻ24 Jun 2025 5:59 PM IST