SPECIAL REPORTനടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം; പതിനായിരങ്ങള്‍ കാണികളാകുമെന്ന തിരിച്ചറിവിലെ സുരക്ഷ ഒരുക്കിയില്ല; എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം സ്ഥാപിച്ചവര്‍ കുറ്റക്കാര്‍; കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസിന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 7:02 AM IST