Greetings'പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദർശവതി ആവണം എന്നാരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ മകളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്'; വിധുബാലയുടെയും ആനിയുടേയും സ്ത്രീവിരുദ്ധ പരാമർശത്തിൽ പരോക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻമറുനാടന് ഡെസ്ക്10 Nov 2020 1:24 AM IST