SPECIAL REPORTതെറ്റ് ചെയ്തവർ ശിക്ഷിക്കെപ്പെടും വരെ യാത്ര തുടരും; എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തിൽ അടിച്ചമർത്തപ്പെട്ടിട്ട് വർഷം അഞ്ചായി; നടന്നത് തന്നെ നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ; അക്രമത്തിന്റെ വേദനയും ഒപ്പം നിന്നവർക്ക് നന്ദിയും പങ്കുവെച്ച് നടിയുടെ കുറിപ്പ്മറുനാടന് മലയാളി10 Jan 2022 12:51 PM IST