Top Storiesഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്അശ്വിൻ പി ടി8 Dec 2025 5:29 PM IST