SPECIAL REPORTനടിക്ക് ജാഡയായിരുന്നു എന്നൊക്കെ പ്രതികൾ വാദിക്കുന്നത് വീണ്ടും അപമാനിക്കുന്ന തരത്തിൽ; അവർ പിന്തുടർന്ന് ശല്യം ചെയ്തതാണെന്ന് തെളിഞ്ഞിട്ടും കുട്ടികളല്ലെ എന്നുകരുതി; കടുത്ത നിലപാടിലേക്ക് പോകേണ്ട എന്ന ആലോചനയിലായിരുന്നു; ഇനി അതില്ലെന്ന് നടിയുടെ പിതാവ്മറുനാടന് മലയാളി23 Dec 2020 4:47 PM IST