You Searched For "നടിയെ ആക്രമിച്ചകേസ്"

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു, വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി രാജീവ്; പെണ്‍കുട്ടി അനുഭവിച്ച വേദനക്കനുസരിച്ച ശിക്ഷയായില്ല, ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷയില്ലാത്തത്.. നിരാശാജനകമെന്ന് കെ കെ ശൈലജ ടീച്ചറും; പള്‍സര്‍ സുനിക്ക് പോലും ജീവപര്യന്തമില്ലാത്ത വിധിയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ
ദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാൻ ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു; മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചു; കാസർകോട് എത്തിയ വകയിൽ മാത്രം ചെലവിട്ടത് 25,000ത്തോളം രൂപ;  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾ
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി