You Searched For "നടി"

ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ അസൗകര്യമുണ്ട്; ക്രൈംബ്രാഞ്ച് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ; ബുധനാഴ്‌ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് സമ്മതം അറിയിച്ചു; വിശദമായ ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘവും
ശ്രീജിത്തിനെ മോശക്കാരനാക്കാനുള്ള പ്രചരണം എല്ലാം വ്യാജം; ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് പോലും ആവശ്യമില്ലെന്ന് കുറിച്ച് തള്ളിക്കളഞ്ഞ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി അത്യപൂർവ്വം; റൗഫുമായുള്ള ഫോൺ വിളി ചോർത്തിയത് ഐസ് ക്രീം കേസിനെ അട്ടിമറിക്കാൻ; എഡിജിപി ശ്രീജിത്തിനെതിരെ വീണ്ടും വ്യാജ പ്രചരണമെത്തുമ്പോൾ
ഇല്ല...ഞാൻ മരിച്ചിട്ടില്ല ! മകൻ കൊലപ്പെടുത്തിയെന്ന് പ്രചരിച്ച നടി ജീവനോടെ രംഗത്ത് ; മരിച്ചത് വേറെ ആളുകളാണെന്നും തങ്ങളല്ലെന്നും ഭാഷ്യം; ഞാനും മകനൊപ്പമാണ് താമസം അതാണ് ഇത്തരത്തിൽ പ്രചരണം ഉണ്ടാകാൻ കാരണം; വ്യജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നടിയുടെയും മകന്റെയും പരാതി
നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു; ദാരുണാന്ത്യം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ; കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ