You Searched For "നടൻ അജ്മൽ അമീർ"

ചുമ്മാ...ഇൻബോക്സ് നോക്കിയപ്പോൾ ദേ..കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്..!!; പ്രണയക്കാലം സ്റ്റാർ അജ്മൽ തന്നോടും മോശം രീതിയിൽ ഇടപ്പെട്ടുവെന്ന് വെളിപ്പെടുത്തി നടി റോഷ്ന; ‘ഹൗ ആർ യു’..‘നീ അവിടെ ഉണ്ടോ’ എന്നൊക്കെ മെസ്സേജ് ചെയ്ത് ശല്യം; ചിരിക്കുന്ന ഇമോജി അയച്ച് മറുപടി; സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം പങ്കിട്ട് പോസ്റ്റ്
വെൽ..ഞാൻ ഇപ്പോഴും പറയുന്നു ഒരു എഐ ശബ്ദത്തിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല; അതുപോലെ എന്നെ സ്വാന്ത്യനിപ്പിച്ച എല്ലാവർക്കും ബിഗ് താങ്ക്സ്..!!; ഒരു കണ്ണടയും വച്ച് കടുംനീല ഷർട്ടിട്ട് വീണ്ടും വേനൽ മഴ സ്റ്റാറിന്റെ എൻട്രി; നിങ്ങൾ കണ്ടതും കേട്ടതുമെല്ലാം സത്യമല്ലെന്ന് അണ്ണന്റെ തുറന്നുപറച്ചിൽ; ഭയങ്കരം തന്നെയെന്ന് കമെന്റുകൾ