Marketing Featureഡിപ്ലോമാറ്റിക് പാഴ്സൽ സ്വർണക്കടത്ത് കേസിൽ എൻഐഎ വാദിച്ചത് പ്രതികൾക്ക് ഭീകരബന്ധമെന്ന്; ബന്ധം സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ച് ദേശീയ അന്വേഷണ ഏജൻസി; ഭീകരബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാകും; പഴുതുകളായി തുടരുന്നത് വിദേശത്തെ പിടികിട്ടാപുള്ളികൾ തന്നെമറുനാടന് മലയാളി12 Feb 2021 4:54 PM IST