SPECIAL REPORTഒന്നു മൂത്രമൊഴിക്കാന്‍ സൗകര്യം കൊടുത്തില്ല; പെട്രോള്‍ പമ്പുടമയ്ക്ക് നഷ്ടം 23,000 രൂപ; പെട്രോള്‍ പമ്പുകളില്‍ ഉപയോക്താക്കള്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നവര്‍ക്ക് താക്കീതായി ഉപഭോക്തൃ കമ്മിഷന്‍ വിധി; പണി കിട്ടിയത് പത്തനംതിട്ട മല്ലശേരി നയാര പമ്പുടമയ്ക്ക്ശ്രീലാല് വാസുദേവന്‍22 Oct 2024 9:05 PM IST