SPECIAL REPORTലോകനേതാക്കളുമായുള്ള വ്യക്തിബന്ധം നരേന്ദ്ര മോദി പെരുപ്പിച്ച് കാട്ടുന്നു; വ്യക്തിസൗഹൃദങ്ങൾക്ക് അന്താരാഷ്ട്രബന്ധങ്ങളിൽ എന്തുമൂല്യം? ഭരണത്തിന്റെ ആദ്യത്തെ അഞ്ചുവർഷം മോദിയുടെ ഭരണശൈലി ഏകാധിപത്യപരമായിരുന്നു; എതിർശബ്ദങ്ങൾക്ക് അദ്ദേഹം ചെവികൊടുക്കാറില്ല; നോട്ടുനിരോധനം പരാജയം; പ്രഖ്യാപനം അറിയുന്നത് ടിവിയിൽ; ശക്തമായ വിമർശനവുമായി പ്രണബ് മുഖർജിയുടെ ആത്മകഥമറുനാടന് ഡെസ്ക്6 Jan 2021 3:55 PM IST