SPECIAL REPORTനഴ്സിംഗ് ഹോമുകള്‍ അടച്ചു പൂട്ടേണ്ടി വരും; വൃദ്ധ ജനങ്ങള്‍ പരിപാലക്കാരില്ലാതെ നരക ജീവിതത്തിലേക്ക്; വിസ ഉള്ളവര്‍ക്ക് പുതുക്കാനും സ്വിച്ച് ചെയ്യാനും അനുമതി ഉണ്ടെങ്കിലും പുതിയ കെയറര്‍ വിസ ഇല്ലാതാകുന്നതില്‍ ഞെട്ടി ബ്രിട്ടനിലെ നഴ്സിംഗ് മേഖലമറുനാടൻ മലയാളി ഡെസ്ക്13 May 2025 7:05 AM IST