Top Storiesവോട്ട് പിടിക്കാന്‍ സര്‍ക്കാര്‍ വക 20 കോടി ഡിഫിക്ക്; സര്‍ക്കാറിന്റെ നവകേരളയുടെ പേരില്‍ നടത്തുന്ന സ്വജനപക്ഷപാതത്തിന്റെ ഞെട്ടിക്കുന്ന രേഖയിതാ! 80 ലക്ഷം വീടുകളിലെത്തി വിവരം ശേഖരിക്കുക ഡി.വൈ.എഫ്.ഐക്കാര്‍; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൂന്നാം ഇടത് സര്‍ക്കാറിനായുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള സമഗ്ര ഡേറ്റ ശേഖരണംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:33 AM IST