Right 1ആശുപത്രി വേണ്ട, പ്രസവം വീട്ടില്‍ മതി; കേരളത്തില്‍ നവജാത ശിശുക്കള്‍ കൊലയ്ക്കുകൊടുക്കപ്പെടുന്നു! ഒരു മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് പിഞ്ചുജീവനുകള്‍; 7 വര്‍ഷത്തിനിടെ 3,369 പ്രസവങ്ങള്‍ നടന്നത് ഇരുട്ടറകളില്‍; മലപ്പുറത്ത് മാത്രം 1600-ലേറെ കേസുകള്‍; നിഗൂഢ പ്രസവങ്ങള്‍ക്കെതിരെ ഡോക്ടറുടെ നിയമപോരാട്ടംമറുനാടൻ മലയാളി ബ്യൂറോ11 April 2026 8:44 PM IST