SPECIAL REPORTവിവാഹം കഴിഞ്ഞിട്ട് വെറും പത്തുദിവസം മാത്രം; ചേലമ്പ്രയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവരുന്നതിനിടെ അപകടം; ദേശീയപാതയിൽ ബുള്ളറ്റ് നിയന്ത്രണം തെറ്റി ടാങ്കർ ലോറിക്ക് അടിയിൽ പെട്ടത് ഓവർടേക്കിങ്ങിനിടെ; നവദമ്പതികളുടെ ദുരന്തത്തിൽ കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരുംമറുനാടന് മലയാളി14 Nov 2020 4:36 PM IST