FOREIGN AFFAIRSഒടുവില്‍ യുകെ - ഫ്രാന്‍സ് ഇമ്മിഗ്രെഷന് കരാറില്‍ ആദ്യ ആളെ നാട് കടത്തി; എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കയറ്റി വിട്ടത് ഇന്ത്യക്കാരനെ; രണ്ടാമതൊരാള്‍ക്ക് കൂടി കോടതി വിലക്ക്: കള്ള ബോട്ടില്‍ എത്തുന്നവരെ ഫ്രാന്‍സിലേക്ക് നാട് കടത്താനുള്ള നീക്കം കുഴഞ്ഞ് മറിയുന്നുമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 8:31 AM IST