KERALAMമലപ്പുറം മൂത്തേടത്തെ വീട്ടിൽ നിന്ന് നാടൻ തോക്കും 11 തിരകളും കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ; തന്റെ കിടപ്പുമുറിയിൽ പരിശോധന നടക്കുന്നതറിഞ്ഞ ഉടമ സുഫിയാൻ മുങ്ങി; കണ്ടെടുക്കുമ്പോൾ തോക്ക് തിര നിറച്ച നിലയിൽജംഷാദ് മലപ്പുറം24 Nov 2021 10:31 PM IST