You Searched For "നിയമ ഭേദഗതി"

സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നേരിട്ടോ സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം തടവ്; കുറ്റം ആവര്‍ത്തിച്ചാല്‍ പത്ത് തടവും പിഴയും; ശിക്ഷ കടുപ്പിക്കാന്‍ തമിഴ്‌നാട്; നിയമഭേദഗതി നിയമസഭയില്‍
പൊലീസ് നിയമഭേദഗതി അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; 118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും; പുതിയ നിർദ്ദേശം വരുന്നതു വരെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഡിജിപി; പരാതി എത്തിയാൽ ലീഗൽ സെല്ലുമായി ബന്ധപ്പെട്ടാനും സർക്കുലർ
കലാരംഗത്തെ പ്രമുഖരിൽ പലരും പരസ്യങ്ങളിൽ ഓൺലൈൻ റമ്മിയെ പ്രോത്സാഹിപ്പിക്കുന്നു; ദൗർഭാഗ്യകരമായ സ്ഥിതി; ഗെയിം നിയന്ത്രിക്കാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി