SPECIAL REPORTഅവര്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ശ്രമിച്ചത്; അത് സ്ത്രീത്വത്തെ അപമാനിക്കലോ തടഞ്ഞു വയ്ക്കലോ അല്ല; സര്‍ക്കാരിന് ഞെട്ടിച്ച് സിംഗിള്‍ ബഞ്ച് വിധി; അപ്പീല്‍ നല്‍കിയേക്കും; നിയമസഭാ കൈയ്യാങ്കളിയില്‍ ഇടതുപക്ഷം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 8:30 AM IST
JUDICIALസഭാ ഡെസ്ക്കിൽ കയറിയുള്ള ശിവൻകുട്ടിയുടെ ചട്ടമ്പി ഡാൻസും സ്പീക്കർ കസേര മറിച്ചിട്ടും മൈക്കും തകർത്തുള്ള ഇ പി ജയരാജന്റെ 'കരുത്തൻ' പ്രകടനവും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കോടതി; മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളി; നവംബർ 22ന് എല്ലാ പ്രതികളും നേരിട്ട് എത്തണം; നിയമസഭാ കൈയാങ്കളി കേസ് വിചാരണയിലേക്ക്മറുനാടന് മലയാളി13 Oct 2021 11:41 AM IST