Politicsജി. സുധാകരനെതിരായ പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം; പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും; വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്മറുനാടന് മലയാളി19 April 2021 1:55 PM IST
Politicsമോൻസൻ വിഷയത്തിൽ കെ സുധാകരനെ പൂട്ടാൻ നോക്കി സുല്ലു പറഞ്ഞു; ക്ഷീണം തീർക്കാൻ പ്രശാന്ത് ബാബുവിന്റെ പഴയ ആരോപണം വീണ്ടും കുത്തിപ്പൊക്കാൻ സിപിഎം; കെപിസിസി അധ്യക്ഷനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ; കേസെടുക്കുന്നതിൽ നിയമോപദേശം തേടിമറുനാടന് മലയാളി2 Oct 2021 10:45 AM IST
Marketing Featureപ്രസംഗത്തിൽ അനുപമയുടെ പേര് പറഞ്ഞിട്ടില്ല; ദത്ത് വിവാദത്തിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം; പരാതിക്കാരിക്ക് കോടതിയിൽ മാനനഷ്ടഹർജി നൽകാം; ദത്ത് വിവാദത്തിൽ അനുപമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശംമറുനാടന് മലയാളി5 Nov 2021 11:21 PM IST
SPECIAL REPORTകണ്ണൂർ സർവകലാശാലാ വിസി പുനർനിയമനം: ഗവർണർ നിയമോപദേശം ചോദിച്ചില്ല; കൊടുത്തിട്ടുമില്ല; നൽകിയത് സർക്കാരിനെന്ന് അഡ്വക്കറ്റ് ജനറൽ; മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയെന്നും പ്രതികരണംമറുനാടന് മലയാളി13 Dec 2021 3:33 PM IST
Marketing Featureകന്യാസ്ത്രീ പീഡന കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം; സ്പെഷൽ പ്രോസിക്യൂട്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി; കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പരാതിക്കാരിയുമായി സംസാരിച്ച് അന്വേഷണ ഉദ്യോഗസ്ഥർമറുനാടന് മലയാളി22 Jan 2022 3:19 PM IST
Uncategorizedകുന്നത്തുകാൽ ശിവജി കോളേജിന് അടുത്ത് താമസിക്കുന്ന ജ്യോത്സ്യൻ; നവംബറിന് മുമ്പ് താലികെട്ടിയാൽ ഭർത്താവ് മരിക്കുമെന്ന് 'കിറു കൃത്യമായി' പ്രവചിച്ചയാൾ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തന്നെയുണ്ട്; ഷാരോണിന്റെ കൊലയിലെ അന്വേഷണം അന്ധവിശ്വാസത്തിലേക്ക് നീങ്ങുമോ? ഇനി ഗ്രീഷ്മ നൽകുന്ന മൊഴികൾ നിർണ്ണായകമാകും; ആ ജ്യോത്സ്യൻ കുടുങ്ങുമോ?മറുനാടന് മലയാളി3 Nov 2022 10:09 AM IST