Top Storiesഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം; ചരിത്രപരമായ വിധിയുമായി ഹൈക്കോടതി! പേരിനൊപ്പം 'Dr (PT)' നിര്‍ബന്ധം; 'ഡോക്ടര്‍' പദം മെഡിക്കല്‍ ബിരുദധാരികളുടെ മാത്രം കുത്തകയല്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍; ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളവര്‍; ഐ എം എയുടെ വാദങ്ങള്‍ തളളി; പദവി തര്‍ക്കത്തില്‍ നിര്‍ണ്ണായക വ്യക്തതമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 9:05 PM IST