SPECIAL REPORTകേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനംമറുനാടന് മലയാളി23 July 2021 11:46 AM IST