INVESTIGATIONപണയം വച്ച അറുപതോളം പവന് സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം സ്ഥിര നിക്ഷേപവും അടിച്ചുമാറ്റി; വ്യാജ ബോണ്ട് നല്‍കിയും സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയും ക്രമക്കേട്; പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ വ്യാജരസീതെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറ്റം; സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 8:43 PM IST