INVESTIGATIONസര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; 21കാരിയുടേത് കൊലപാതകമോ? ലക്ഷ്മി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:23 PM IST