Top Storiesറഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയും ചൈനയും; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം; യൂറോപ്യന്‍ യൂണിയന്‍ ഇരുരാജ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ഇന്ത്യ-പാക്കിസ്ഥാനടക്കം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം ഉന്നയിച്ച് വീണ്ടും ട്രംപ്; ഐക്യരാഷ്ട്രസഭക്ക് എതിരെയും വിമര്ശനംസ്വന്തം ലേഖകൻ23 Sept 2025 9:32 PM IST