SPECIAL REPORTജോലി ചെയ്യാതെ കൂലി അല്ല നോക്കൂകൂലി വേണം; ഒരുടണ്ണിന് 2000 വീതം 10 ലക്ഷം നോക്കുകൂലി; കേരളത്തെ നാണംകെടുത്തി ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ തടഞ്ഞ് പ്രദേശവാസികൾ; പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും; മുഖ്യമന്ത്രി അടക്കം കർശന മുന്നറിയിപ്പ് നൽകിയിട്ടും പണി എടുക്കാതെ കൂലി പറ്റാൻ ആവേശംമറുനാടന് മലയാളി5 Sept 2021 3:27 PM IST