SPECIAL REPORTകോട്ടും സ്യൂട്ടും ഇട്ട് സിനിമാ സ്‌റ്റൈലില്‍ നീളന്‍ തോക്കുമായി നടന്നെത്തിയ അക്രമി; ലോബിക്കുള്ളില്‍ എത്തി ആദ്യം വെടിയുതിര്‍ത്തത് പോലീസുകാരന് നേരെ; പിന്നെ തുരുതുരാ വെടിവയ്പ്പ്; ന്യുയോര്‍ക്ക് നഗരത്തിന്റെ ഹൃദഭാഗത്ത് പട്ടാപ്പകല്‍ ആക്രമണം; നാലു മരണമെന്ന് റിപ്പോര്‍ട്ട്; 27കാരനായ അക്രമിയും കൊല്ലപ്പെട്ടു; അമേരിക്ക പരിശോധിക്കുന്നത് ഭീകരാക്രമണ സാധ്യതപ്രത്യേക ലേഖകൻ29 July 2025 6:24 AM IST