INVESTIGATIONപോലീസ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി; 30 സെക്കന്റ് വ്യത്യാസത്തില്‍ ഓട്ടമത്സരം പരാജയപ്പെട്ടത് വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഇടയാക്കിയെന്ന് വാദം; അവധി നിഷേധിച്ചെന്ന വാദം തള്ളി; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 8:12 AM IST