SPECIAL REPORTമജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം; പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും സജീവം; നൗഗാമിലേത് വന്‍ സ്ഫോടനം; ഏഴ് മരണം; ദുരന്ത വ്യാപ്തി കൂടാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 6:51 AM IST