SERVICE SECTORമയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾഅച്ചായൻ11 Sept 2021 10:36 AM IST
KERALAMനാർകോട്ടിക് ജിഹാദ് വിവാദം ആളിക്കത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണം; മത സൗഹാർദ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ സർവക്ഷിയോഗം വിളിക്കണം: വി ഡി സതീശൻമറുനാടന് മലയാളി14 Sept 2021 11:12 AM IST
SPECIAL REPORTക്രൈസ്തവ പുരോഹിതരും സഭാ പിതാക്കന്മാരുമൊക്കെ മനസിലുള്ളത് സ്നേഹ സ്വരൂപമായി; നിലവിലെ സാമൂഹിക സാഹചര്യം വ്യക്തിപരമായ വലിയ വേദനകളിലൊന്നായി തീരുന്നു; നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ; കേരളീയ സമൂഹമെന്ന രീതിയിൽ മഹത്തായദൗത്യം നമുക്ക് നിർവഹിക്കാനുണ്ട്; ഇനിയും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും കുറിപ്പ്മറുനാടന് മലയാളി15 Sept 2021 1:35 PM IST
Politicsനർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണിമറുനാടന് മലയാളി2 Oct 2021 12:41 PM IST