SPECIAL REPORTകണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്; ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുത്; ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ വച്ച് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിപിഎം വനിത നേതാവിനെ വിമര്‍ശിച്ച് ജഡ്ജി; നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി കെ വി ജ്യോതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:09 PM IST