KERALAMനെടുങ്കണ്ടത്ത് പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തു; മീൻകറി കഴിച്ചവർക്കും വയറുവേദന; അന്വേഷിക്കാൻ നിർദ്ദേശം; മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി16 April 2022 1:00 PM IST