SPECIAL REPORTപ്രാഥമിക എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും നിര്‍മ്മിച്ചത് യുക്രെയ്നില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കാന്‍ യുദ്ധത്തിനിടെ കൈകോര്‍ത്ത് റഷ്യയും യുക്രെയ്നും; ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ ഇന്ത്യക്ക് കൈമാറി; ചടങ്ങിന് സാക്ഷിയായി രാജ്നാഥ് സിങ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 12:26 PM IST